‘മഹാപ്രളയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിട്ടു, എത്ര പേർക്ക് ധനസഹായം നൽകി? നഷ്ടപരിഹാരം ഉടൻ നൽകണം’; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: മഹാപ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തുന്ന സംസ്ഥാന സർക്കാരിനെതിരെ കർശന നിർദ്ദേശവുമായി ഹൈക്കോടതി. കഴിഞ്ഞ വർഷത്തെ പ്രളയബാധിതർക്ക് ധനസഹായം വൈകുന്നെന്ന് ...