വൈക്കോൽ കത്തിക്കൽ അവസാനിപ്പിക്കണം ; പഞ്ചാബിന് ശക്തമായ താക്കീതുമായി സുപ്രീംകോടതി
ന്യൂഡൽഹി : ഡൽഹി വായു മലിനീകരണത്തിൽ പഞ്ചാബിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. വിളവെടുപ്പിന് ശേഷം വയലുകളിൽ അവശേഷിക്കുന്ന വൈക്കോൽ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി പഞ്ചാബിന് നിർദ്ദേശം നൽകി. ...