കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്
മലപ്പുറം : സമരം ചെയ്യാനായി ഇനി വിദ്യാർത്ഥി സംഘടനകൾ കാലിക്കറ്റ് സർവകലാശാലയിലേക്ക് വരേണ്ട എന്ന് വ്യക്തമാക്കി പോലീസ്. കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം. ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ...