സുബൈർ കൊലക്കേസിൽ നാല് പേർ പിടിയിൽ; ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ബിജെപി
പാലക്കാട്: കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ...