ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം: ഒരു ജവാന് പരിക്ക്
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് വെടനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഇന്ത്യയുടെ ഒരു ജവാന് പരിക്കേറ്റു. കുപ്‌വാര ജില്ലയിലെ അനില്‍ തംഗ്ദറിനടുത്ത് ...