അഞ്ച് വയസ്സുകാരന് ക്രൂരമർദ്ദനം; രണ്ടാനച്ഛൻ പിടിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പാച്ചല്ലൂർ ...