നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മുഖം രക്ഷിച്ച് സിപിഎം; സുബ്രമഹ്ണ്യനെ പാർട്ടിയിൽ നിന്നും പുറത്താക്കി
എറണാകുളം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പ്രവർത്തകനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. തേലത്തുരുത്ത് സ്വദേശിയും ബ്രാഞ്ച് അംഗവുമായ ബി.കെ സുബ്രമഹ്‌മണ്യനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. നാല് ...