മാനം നഷ്ടപ്പെടുന്ന കാര്യം; അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല; കൈമലർത്തി സുധീഷ്
എറണാകുളം: മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടിയുടെ ആരോപണത്തെ തള്ളി നടന സുധീഷ്. അങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടേയില്ലെന്നായിരുന്നു സുധീഷിന്റെ പ്രതികരണം. എന്ത് അടിസ്ഥാനത്തിലാണ് അവർ ...