ഷുഗർകട്ട്: പഞ്ചസാര വിൽപ്പന പാതി കുറഞ്ഞെന്ന് വ്യാപാരികളുടെ സാക്ഷ്യം
പഞ്ചസാര വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ. ഗ്രാമങ്ങളിൽപോലും പഞ്ചസാര വിൽപ്പന പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. മധുരം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പക്ഷേ അതേ മധുരം തന്നെ ഇന്നത്തെ ആരോഗ്യ ...








