തദ്ദേശീയതയുടെ മധുരവുമായി എത്തിയ ഷുഗർ; വിലയിന്ന് 4100 കോടിരൂപ;ഇത് ഇന്ത്യൻ ബ്രാൻഡിന്റെ വിജയഗാഥ
ഒരിത്തിരി പൗഡറും കൺമഷിയുംചാന്തും സൂക്ഷിച്ചിരുന്ന ഇന്ത്യൻ മേയ്ക്ക്അപ്പ് പൗച്ചുകളിലേക്ക് വളരെ പെട്ടന്നാണ് ലിപ്സ്റ്റിക്കും കോംപാക്ട് പൗഡറുമെല്ലാം സ്ഥാനം പിടിച്ചത്. ലാക്‌മെയും ലോറിയലും മാകും അങ്ങനെ മേക്ക്അപ്പ് ...