മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പോളിടെക്‌നിക് വിദ്യാർത്ഥിനിയായ 19 കാരിയ്ക്ക് ദാരുണാന്ത്യം
വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷ്-ദിവ്യ ദമ്പതിമാരുടെ മകളും കൈമനം വനിതാ പോളിടെക്‌നിക്കിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയുമാ മഹിമാ സുരേഷാണ് (19) ജീവനൊടുക്കിയത്. ...