സുഖോയ് ജെറ്റ് ചക്രങ്ങളുടെ കരുത്തിൽ ഭഗവാൻ ജഗന്നാഥന്റെ രഥം ഉരുളും: എംആർഎഫിന്റെ പുതിയ നേട്ടം
കൊൽക്കത്തയിലെ ജഗന്നാഥ ഭഗവാന്റെ രഥത്തിന് 48 വർഷത്തിന് ശേഷം പുതിയ ചക്രങ്ങൾ ലഭിക്കാൻ പോകുന്നു. മണിക്കൂറിൽ 280 കിലോമീറ്റർ വരെ പറന്നുയരുന്ന സുഖോയ് യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന ടയറുകളാണ് ...








