ശത്രുക്കളെ നിങ്ങൾ പേടിക്കണം….സുഖോയ് കൂടുതൽ കരുത്തുറ്റതാകുന്നു’ സൂപ്പർ സുഖോയ്’ പദ്ധതിയുമായി സർക്കാർ മുന്നോട്ട്
ഇന്ത്യൻ വ്യോമസേനയുടെ കരുത്തിന്റെ പ്രതീകങ്ങളിലൊന്നായ സുഖോയ് 30 എംകെഐ കൂടുതൽ കരുത്തുറ്റതാകുന്നു. സുഖോയ് Su-30MKI യുദ്ധവിമാനങ്ങളുടെ ഭൂരിഭാഗവും നൂതന സൂപ്പർ സുഖോയ് നിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള പദ്ധതിയുമായി ...








