സുകുമാരക്കുറുപ്പ് 2.0; ട്രെക്ക് ഡ്രൈവർ കൊലപ്പെടുത്തിയത് ഭിക്ഷാടകനെ; രണ്ട് പേർ അറസ്റ്റിൽ
ജയ്പൂർ: കടക്കെണിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടാന്‍ സുകുമാരക്കുറുപ്പ് ലൈനിൽ കൊലപാതകം. സംഭവത്തില്‍ ട്രെക്ക് ഡ്രൈവറായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ ആണ് ...