തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസ്; ടിടിവി ദിനകരന് ഡല്‍ഹി പൊലീസിന്റെ സമന്‍സ്
ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന് ഡല്‍ഹി പൊലീസ് സമന്‍സ് കൈമാറി. അണ്ണാ ഡി.എം.കെക്ക് രണ്ടില ചിഹ്നം ലഭിക്കാനാണ് കൈക്കൂലി നല്‍കാന്‍ ...