ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; തിഹാറിൽ ഗുണ്ടാ നേതാവ് സുനിൽ താജ്പൂരിയയെ കുത്തിക്കൊന്ന് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞുവച്ചു;നാല് പേർ അറസ്റ്റിൽ; ശരീരത്തിലേറ്റത് 100 കുത്തുകൾ
ന്യൂഡൽഹി: തിഹാർ ജയിലിൽ വീണ്ടും കൊടുംകുറ്റവാളി കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തില്ലു താജ്പൂരിയ എന്നറിയപ്പെടുന്ന സുനിൽ താജ്പൂരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ...