Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക; തിഹാറിൽ ഗുണ്ടാ നേതാവ് സുനിൽ താജ്പൂരിയയെ കുത്തിക്കൊന്ന് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞുവച്ചു;നാല് പേർ അറസ്റ്റിൽ; ശരീരത്തിലേറ്റത് 100 കുത്തുകൾ

by Brave India Desk
May 3, 2023, 08:38 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: തിഹാർ ജയിലിൽ വീണ്ടും കൊടുംകുറ്റവാളി  കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തില്ലു താജ്പൂരിയ എന്നറിയപ്പെടുന്ന സുനിൽ താജ്പൂരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന വിവരം.

ചൊവ്വാഴ്ച രാവിലെയാണ് ജയിലിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ താജ്പൂരിയയെ ജയിൽ അധികൃതർ കാണുന്നത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. താജ്പൂരിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നംഗ ഡോക്ടർമാരുടെ പാനൽ ആകും പോസ്റ്റ്‌മോർട്ടം നടത്തുക. പോസ്റ്റ്‌മോർട്ടം വീഡിയോയിൽ ചിത്രീകരിക്കും. ശരീരത്തിൽ നൂറിലധികം കുത്തേറ്റതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

Stories you may like

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിതേന്ദർ ജോഗിയുടെ സംഘമാണ് കൊല നടത്തിയിട്ടുള്ളത്. ജോഗി ഗ്യാംഗുമായി കൈകോർത്ത ക്രിമിനലും കനേഡിയൻ സർക്കാർ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ഗോൾഡി ബ്രാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.. കൊലയ്ക്ക് പിന്നാലെ ഫേസ്ബുക്ക് വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോൾഡി രംഗത്ത് എത്തിയത്. ഈ സംഘത്തിലെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. 2021 ൽ ജോഗിയെ കൊലപ്പെടുത്തിയത് താജ്പൂരിയയുടെ സംഘമാണ്. ഇതിനുള്ള പക തീർത്തതാണെന്നാണ് പോലീസ് പറയുന്നത്.

യോഗേഷ് തുണ്ട, ദീപക് തീറ്റാർ, റിയാസ് ഖാൻ, രാജേഷ് ബവാനിയ എന്നിവരാണ് കൊലപാതകികൾ. ഒരാഴ്ച നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവർ കൃത്യം നടപ്പിലാക്കിയത് എന്നാണ് വിവരം. മണ്ഡോളി ജയിലിൽ ആയിരുന്നു സുനിലിനെ പാർപ്പിച്ചിരുന്നത്. രണ്ട് ആഴ്ച മുൻപാണ് ഇയാളെ തിഹാറിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ ഒന്നാം വാർഡിൽ ആയിരുന്നു ഇയാൾ ഉണ്ടായിരുന്നത്. അർദ്ധരാത്രി ജയിലിൽ എത്തിയ ഇവർ ഗ്രിൽ മുറിച്ചാണ് അകത്ത് കടന്നത്. താജ്പൂരിയയുടെ അടുത്തെത്തിയ കൊലപാതകികൾ ആക്രമിക്കുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം താജ്പൂരിയ നടത്തിയിരുന്നു. എന്നാൽ ഫലം കണ്ടില്ല. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം താജ്പൂരിയയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞുവയ്ക്കുകയായിരുന്നു.

ആഴ്ചകൾക്ക് മുൻപ് ഗുണ്ടാ നേതാവ് പ്രിൻസ തെവാട്ടിയ ജയിലിനുള്ളിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവം അരങ്ങേറുന്നത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് അക്രമികളെക്കുറിച്ച് വിവരം ലഭിച്ചത്. ഉടനെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ഇതിന്റെ തുടർച്ചയായി ജയിലിൽ ഇനിയും അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: delhimurdersunil tajpuria
ShareTweetSendShare

Latest stories from this section

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

രാമനവമി ദിനത്തിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം; എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി; അനുകൂല വിധി സുവേന്ദു അധികാരി സമർപ്പിച്ച ഹർജിയിൽ

ബംഗാളിലെ ‘ഭായ്‌പോ ടാക്സ്’ പിടിച്ചുപറിക്ക് അന്ത്യം! ട്രക്കുകളെയും വ്യാപാരികളെയും പിഴിഞ്ഞ തൃണമൂൽ കൊള്ളസംഘങ്ങൾക്കെതിരെ സുവേന്ദു സർക്കാരിന്റെ മിന്നൽ നടപടി

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

ഉത്തർപ്രദേശിൽ ഒബിസി കമ്മീഷൻ രൂപീകരിച്ച് യോഗി ആദിത്യനാഥ് ; മുൻ ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകും

Discussion about this post

Latest News

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

കായികരംഗത്തെ ഉത്തേജക മരുന്ന് മാഫിയക്ക് പൂട്ടിട്ട് കേന്ദ്രം ; ദേശീയ ഉത്തേജക വിരുദ്ധ നിയമഭേദഗതി പ്രഖ്യാപിച്ചു ; വിതരണക്കാർക്ക് 5 വർഷം തടവ് ശിക്ഷ

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

ചരിത്ര വിജയത്തിന് പിന്നാലെ കപിൽ ദേവ് ലക്ഷങ്ങളുടെ മദ്യവിരുന്ന് നടത്തിയോ?; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ബില്ലിന്റെ സത്യാവസ്ഥ ഇതാണ്

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്കർ കമാൻഡർ ‘ലംഗ്ഡ’ ; കശ്മീരി ഗൈഡുകളാണ് ഭീകരാക്രമണത്തിന് സഹായിച്ചതെന്ന് എൻഐഎ കുറ്റപത്രം

2027 ലോകകപ്പിൽ രോഹിത് കാണില്ല? കായികക്ഷമതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ; കോഹ്‌ലിയെയും രോഹിതിനെയും ഇനി ഒരുമിച്ച് കാണേണ്ടെന്ന് സെലക്ടർമാർ!

2027 ലോകകപ്പിൽ രോഹിത് കാണില്ല? കായികക്ഷമതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ; കോഹ്‌ലിയെയും രോഹിതിനെയും ഇനി ഒരുമിച്ച് കാണേണ്ടെന്ന് സെലക്ടർമാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies