അവൾ തോക്ക് താഴെ വച്ചപ്പോൾ ചരിത്രം വഴിമാറി: 14 ലക്ഷം തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരവനിതയുടെ കീഴടങ്ങൽ…
കഷ്ടിച്ച് അഞ്ചടി ഉയരവും വെറും 23 വയസും പ്രായമുള്ള കൊച്ചുപെൺകുട്ടി,സ്വപ്‌നങ്ങളേറെ കണ്ട് ഉയരങ്ങളിലേക്ക് ചിറകടിച്ചുയരേണ്ട പ്രായം. എന്നാലവളുടെ ബാല്യവും കൗമാരവും വെടിയൊച്ചകളുടെയും സംഘർഷങ്ങളുടെയും നടുവിലായിരുന്നു.14ലക്ഷം തലയ്ക്ക് വിലയിട്ട് ...








