സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി
ശബരിമല ക്ഷേത്രത്തെയും പ്രതിഷ്ഠകളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും ഉടനടി നീക്കം ചെയ്യാൻ മെറ്റ അധികൃതർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകി. അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും ...








