sunrisers hyderabad

നാല് വർഷത്തെ ഐപിഎൽ സെഞ്ച്വറി ദാരിദ്ര്യം തീർത്ത് കൊഹ്ലി; ജയം റോയൽ ചലഞ്ചേഴ്‌സിന്; ക്ലാസിക് സെഞ്ച്വറി വിഫലമായ നിരാശയിൽ ക്ലാസൻ

ഹൈദരാബാദ്: കൊഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ നാല് പന്തുകൾ അവശേഷിക്കെ സൺറൈസേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റിന്റെ വിജയം നേടി. സൺറൈസേഴ്‌സ് ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ...

അർദ്ധസെഞ്ചുറികളുമായി ത്രീമെൻ ആർമി; നാല് വിക്കറ്റുകളുമായി ചഹൽ; സൺറൈസേഴ്‌സിനെ 72 റൺസിന് പരാജയപ്പെടുത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്

ഹൈദരാബാദ്: ഐപിഎൽ 2023 ൽ മികച്ച തുടക്കവുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഹൈദരാബാദ് സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ 72 റൺസിനാണ് രാജസ്ഥാൻ ആധികാരിക ജയം ...

Kolkata: Sunrisers Hyderabad players celebrate fall of a wicket during the Qualifier 2 match of IPL 2018 between Sunrisers Hyderabad and Kolkata Knight Riders at the Eden Gardens in Kolkata, on May 25, 2018. (Photo: Kuntal Chakrabarty/IANS)

ഐപിഎല്‍:മലിംഗയുടെ അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കളിക്കിറങ്ങും ; ഏറ്റുമുട്ടാനൊരുങ്ങി സണ്‍റൈസേഴ്‌സ് ഹെദരാബാദും

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി എട്ടിന് സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസിനെ നേരിടും. തുടർച്ചയായി മൂന്ന് കളി ജയിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ...

എലിമിനേറ്റർ പോരാട്ടം; ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഏഴു വിക്കറ്റ് വിജയം

ബംഗളൂരു: എലിമിനേറ്റർ പോരാട്ടത്തിൽ ഹൈദരാബാദിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വിജയം. ഏഴു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ കൊൽക്കത്ത നേരിടും. ആദ്യം ബാറ്റ് ...

ഡൽഹിയ്ക്കെതിരെ സ​ൺ​റൈ​സേ​ഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം

ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ൺ​സിന്റെ ജ​യം. ഹൈ​ദ​രാ​ബാ​ദ് നേടി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ 176 റ​ൺ​സ് ...

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്

ഹൈദരാബാദ്: ഐപിഎല്‍ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഹൈദരാബാദ് തോല്‍പിച്ചത് അഞ്ചു റണ്‍സിന്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറിയും പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു ...

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍; ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി

ഡല്‍ഹി: വാര്‍ണര്‍ ഷോയില്‍ ഗുജറാത്ത് ലയണ്‍സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍ കടന്നു. ഗുജറാത്ത് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം വാര്‍ണറുടെ (93) ഒറ്റയാള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist