Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നാല് വർഷത്തെ ഐപിഎൽ സെഞ്ച്വറി ദാരിദ്ര്യം തീർത്ത് കൊഹ്ലി; ജയം റോയൽ ചലഞ്ചേഴ്‌സിന്; ക്ലാസിക് സെഞ്ച്വറി വിഫലമായ നിരാശയിൽ ക്ലാസൻ

by Brave India Desk
May 18, 2023, 11:52 pm IST
in Cricket
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ്: കൊഹ്ലിയുടെ ബാറ്റിംഗ് കരുത്തിൽ നാല് പന്തുകൾ അവശേഷിക്കെ സൺറൈസേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് എട്ട് വിക്കറ്റിന്റെ വിജയം നേടി. സൺറൈസേഴ്‌സ് ഉയർത്തിയ 187 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ചലഞ്ചേഴ്‌സ് കൊഹ്ലിയുടെ സെഞ്ച്വറിയുടെയും ഡൂപ്ലസിസിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിൽ അനായാസ ജയം നേടുകയായിരുന്നു.

പതിനേഴാം ഓവറിലാണ് കൊഹ്ലി സെഞ്ച്വറി നേടിയത്. ഗ്രൗണ്ടിൽ ആർത്തുവിളിച്ച ആരാധകരെ നിരാശയിലാക്കി കൊഹ്ലി തൊട്ടടുത്ത പന്തിൽ പുറത്താകുകയും ചെയ്തു. 63 പന്തിൽ 12 ഫോറും നാല് സിക്‌സറുകളും അടക്കമായിരുന്നു കൊഹ്ലിയുടെ ഉജ്ജ്വല പ്രകടനം.

Stories you may like

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ക്യാപ്റ്റൻ ഡൂപ്ലസിസ് 71 റൺസെടുത്ത് കൊഹ്ലിക്ക് മികച്ച പിന്തുണ നൽകി. 47 പന്തിൽ നിന്നാണ് ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും അടക്കം ഡൂപ്ലസിസ് 71 റൺസെടുത്തത്. ഓപ്പണിംഗിലിറങ്ങിയ ഇരുവരും ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ചാണ് മടങ്ങിയത്. 19.2 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് വിജയം സ്വന്തമാക്കി.

17 ാമത്തെ ഓവറിൽ നാലാം പന്തിലാണ് കൊഹ്ലി ഭുവനേശ്വർ കുമാറിനെ ഗാലറിയിലേക്ക് സിക്‌സർ പറത്തി സെഞ്ച്വറി നേടിയത്. അഞ്ചാം പന്തിൽ പുറത്താകുകയും ചെയ്തു. പതിനെട്ടാം ഓവറിൽ ഡൂപ്ലെസിസും പുറത്തായി. ഈ സീസണിലെ കൊഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. ഐപിഎലിൽ കൊഹ്ലി നേടുന്ന ആറാം സെഞ്ച്വറിയും. ഇതോടെ സെഞ്ച്വറിയിൽ കൊഹ്ലി റോയൽ ചലഞ്ചേഴ്‌സിന്റെ മുൻതാരം ക്രിസ് ഗെയ്‌ലിനൊപ്പം എത്തി. ആറ് സെഞ്ച്വറികളാണ് ക്രിസ് ഗെയ്‌ലും നേടിയിട്ടുളളത്.

2019 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആയിരുന്നു ഇതിന് മുൻപ് കൊഹ്ലിയുടെ ഐപിഎൽ സെഞ്ച്വറി. ഹെയ്ൻ റിച്ച് ക്ലാസന്റെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദ് 186 റൺസ് സ്‌കോർ ചെയ്തത്. 51 പന്തുകളിൽ എട്ട് ഫോറുകളും ആറ് സിക്‌സറുകളും അടക്കം 104 റൺസാണ് ക്ലാസൻ സ്‌കോർ ചെയ്തത്. ക്ലാസന്റെ ക്ലാസിക് സെഞ്ച്വറി പിറന്നത്.

Tags: IPL 2023royal challengerssunrisers hyderabad
Share17
Tweet
Send
Share

Latest stories from this section

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

Latest News

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിതം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies