ബ്രേവ് ഇന്ത്യ ന്യൂസ് ഇംപാക്ട്; കണ്ണാ…ആമയെ പോയിട്ട് ഓന്തിനെ പോലും ഇനി പിടിക്കില്ല; സുരേഷിന് ജാമ്യം; റോജയ്ക്കും മക്കൾക്കും ഇനി വേണ്ടത് അടച്ചുറപ്പുള്ള ഒരു വീട്
കൊടുങ്ങല്ലൂർ; മതിലകം പൊക്ലായിയിൽ ആമകളെ കൈവശം വെച്ചെന്ന കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന പേരിൽ മാസങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന സുരേഷിന് ഒടുവിൽ ജാമ്യം ലഭിച്ചു. മലവേടൻ സമുദായക്കാരനായ ...