ചുവപ്പൻ ഭീകരതയുടെ അന്ത്യം; ബീഹാറിൽ ഇനി സമാധാനത്തിന്റെ പുലരി! 60 കേസുകളിലെ പ്രതി, 3 ലക്ഷം തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി
ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ ചുവപ്പൻ ഭീകരതയുടെ കോട്ടയായ ബീഹാറിൽ ഇനി സമാധാനത്തിന്റെ പുലരി. വർഷങ്ങളായി സുരക്ഷാ സേനയെ വെട്ടിച്ച് കാടുകളിൽ വിഘടനവാദത്തിന് വിത്തിട്ട ...








