Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചുവപ്പൻ ഭീകരതയുടെ അന്ത്യം; ബീഹാറിൽ ഇനി സമാധാനത്തിന്റെ പുലരി! 60 കേസുകളിലെ പ്രതി, 3 ലക്ഷം തലയ്ക്ക് വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങി

by Brave India Desk
Feb 20, 2026, 04:40 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ ചുവപ്പൻ ഭീകരതയുടെ കോട്ടയായ ബീഹാറിൽ ഇനി സമാധാനത്തിന്റെ പുലരി. വർഷങ്ങളായി സുരക്ഷാ സേനയെ വെട്ടിച്ച് കാടുകളിൽ വിഘടനവാദത്തിന് വിത്തിട്ട പ്രമുഖ കമ്യൂണിസ്റ്റ് ഭീകര നേതാവ് സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെ ബീഹാർ ഔദ്യോഗികമായി ‘നക്സൽ വിമുക്ത’മായതായി ബീഹാർ പോലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച മുംഗർ ജില്ലയിൽ വെച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് (STF) മുന്നിലാണ് ആയുധങ്ങൾ വെച്ച് കീഴടങ്ങിയത്. ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷാ നയത്തിൽ കൈവരിച്ച ഈ വലിയ വിജയത്തെ ദേശീയതയിൽ വിശ്വസിക്കുന്ന ജനത ആവേശത്തോടെയാണ് വരവേൽക്കുന്നത്.

രാജ്യദ്രോഹക്കുറ്റമായ യുഎപിഎ (UAPA) ഉൾപ്പെടെ 60-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷ് കോഡയെ പിടികൂടാൻ സർക്കാർ മൂന്ന് ലക്ഷം രൂപയായിരുന്നു തലയ്ക്ക് വിലയിട്ടിരുന്നത്. കീഴടങ്ങൽ ചടങ്ങിൽ മൂന്ന് അസാൾട്ട് റൈഫിളുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, മാഗസിനുകൾ എന്നിവ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. വികസന വിരുദ്ധമായ  കമ്യൂണിസ്റ്റ് ഭീകര പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വരാൻ തീരുമാനിച്ച സുരേഷ് കോഡയ്ക്ക് സർക്കാരിന്റെ ‘ആത്മസമർപ്പൺ സഹ പുനർവാസ് യോജന’ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. മൂന്ന് ലക്ഷം രൂപയുടെ റിവാർഡിന് പുറമെ, അഞ്ച് ലക്ഷം രൂപ ഇൻസെന്റീവായും 36 മാസത്തേക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡും ഇയാൾക്ക് ലഭിക്കും.

Stories you may like

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

നക്സലിസത്തെ മുളയിലേ നുള്ളാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തമായ നിലപാടാണ് ബീഹാറിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. വികസന പ്രവർത്തനങ്ങൾ തടയുകയും പാവപ്പെട്ട ഗ്രാമീണരെ തോക്കിൻമുനയിൽ നിർത്തുകയും ചെയ്തിരുന്ന കമ്യൂണിസ്റ്റ് ഭീകര ശൃംഖലയുടെ അന്ത്യം കുറിച്ചതോടെ ബീഹാറിലെ മലയോര മേഖലകൾ ഇനി വികസനത്തിന്റെ പാതയിലേക്ക് നീങ്ങും. രാജ്യത്തെ വെട്ടിമുറിക്കാൻ ആഗ്രഹിക്കുന്ന വിഘടനവാദ ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് ബീഹാറിൽ നിന്നുള്ള ഈ വാർത്ത. കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാകുന്നതോടെ ഗ്രാമീണ മേഖലയിൽ റോഡുകളും സ്കൂളുകളും ആശുപത്രികളും തടസ്സമില്ലാതെ നിർമ്മിക്കാൻ കഴിയുമെന്നത് ഇരട്ട എൻജിൻ സർക്കാരിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു.

Tags: suresh koda
ShareTweetSendShare

Latest stories from this section

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

‘ബൈ ബൈ പിണറായി, വിജയന്റെ കാലം കഴിഞ്ഞു’; ‘പോ മോനേ’ പരാമർശം ആവർത്തിച്ച് രേവന്ത് റെഡ്ഡി; പോര് മുറുകുന്നു!

Discussion about this post

Latest News

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies