സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷിക ദിനത്തില്‍ ബി.എസ്.എഫ് ജവാന്റെ കൊലയ്ക്ക് പകരം ചോദിച്ചുവെന്ന് ബി.എസ്.എഫ് തലവന്‍
രാജ്യം രണ്ട് കൊല്ലം മുമ്പ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സെപ്റ്റംബര്‍ 18ന് പാക് സൈന്യം കൊലപ്പെടുത്തിയ ബി.എസ്.എഫ് സൈനികന് വേണ്ടി പകരം ചോദിച്ചുവെന്ന് ...