വാടക ഗർഭധാരണത്തിന് ഇന്ത്യയിൽ ചിലവാക്കുന്നത് 2942 കോടി രൂപ; പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വാടക ഗർഭധാരണം ഉപജീവനമാർഗമാക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നു
ഡൽഹി: ഉയർന്ന ജനസംഖ്യയും ജനസാന്ദ്രതയും മൂലം കൃത്യമായ ഒരു തൊഴിലില്ലാതെ വലയുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സകല പ്രതീക്ഷകളും ഇല്ലാതാക്കി കൊണ്ടാണ് കോവിഡ് കാലം കടന്നുവന്നത്. ഓരോ ...