മൂന്ന് കല്യാണം കഴിച്ചവർക്കും കുട്ടികൾക്ക് വാക്സിൻ എടുക്കാത്തവർക്കും ഇനി സർക്കാർ സഹായമില്ല! നിയന്ത്രണങ്ങളുമായി സുവേന്ദു അധികാരി
പശ്ചിമ ബംഗാളിൽ സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കായി കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. അർഹരായ പാവപ്പെട്ടവരിലേക്ക് മാത്രം സർക്കാർ സഹായങ്ങൾ എത്തിക്കുക എന്ന ...








