മാരുതി 800ന്റെ ഉപജ്ഞാതാവ്; സുസുക്കി മോട്ടർ കോർപ്പർേഷന്റെ മുൻ ചെയർമാൻ ഒസാമി സുസുക്കി അന്തരിച്ചു
ടോക്കിയോ: സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അർബുധ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ക്രിസ്തുമസ് ദിനത്തിലായിരുന്നു അന്ത്യമെന്ന് കമ്പനി അറിയിച്ചു. 40 വർഷത്തോളം ...








