കാലിഫോർണിയയിൽ ഹിന്ദുക്ഷേത്രം നശിപ്പിക്കാൻ ശ്രമം. ശക്തമായി അപലപിച്ച് അമേരിക്ക. ഉത്തരവാദികൾ ആയവർക്കെതിരെ നടപടിയെടുക്കും
ന്യൂയോർക്ക്: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രം നശിപ്പിച്ചതിനെ അപലപിച്ച് അമേരിക്ക. നടന്നത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഉത്തരവാദികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുവാനുള്ള പോലീസിന്റെ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ...