കെജ്രിവാളിന് ഭരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടമായെന്ന് എഎപിയില്‍ നിന്ന് പിളര്‍ന്ന ഗ്രൂപ്പ്
ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ അരവിന്ദ് കെജ്രിവാളിന് ഭരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പട്ടെന്ന് എഎപിയില്‍ നിന്നും പിളര്‍ന്ന സ്വരാജ് അഭിയാന്‍ ...