ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സ്വദേശി ജാഗരണ്‍ മഞ്ച്
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്. ജന്ദര്‍ മന്ദിറില്‍ നടന്ന ഭൂമി ഏറ്റെടുക്കല്‍ നിമയത്തിനെതിരായ പ്രതിഷേധത്തില്‍ സ്വദേശി ...