സിഡ്‌നിയിലെ ഷോപ്പിംഗ് മാളിൽ ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
സിഡ്‌നി : ഓസസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റയാതാണ് വിവരം. അക്രമിയെന്ന് സംശയിക്കുന്നാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതായും മാദ്ധ്യമങ്ങൾ ...








