സിഡ്‌നിയിൽ പൂരമുണരുന്നു, ബിഗ് ബാഷ് തയ്യാറെടുപ്പിന് നേപ്പാൾ കരുത്ത്; സിഡ്‌നി തണ്ടറിന്റെ വൻ നീക്കം
ബിഗ് ബാഷ് ലീഗിന്റെ 15-ാം സീസൺ അവസാനിച്ചതോടെ, വരാനിരിക്കുന്ന 16-ാം സീസണായുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത സിഡ്‌നി ...








