Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സിഡ്‌നിയിൽ പൂരമുണരുന്നു, ബിഗ് ബാഷ് തയ്യാറെടുപ്പിന് നേപ്പാൾ കരുത്ത്; സിഡ്‌നി തണ്ടറിന്റെ വൻ നീക്കം

by Brave India Desk
Feb 12, 2026, 12:26 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ബിഗ് ബാഷ് ലീഗിന്റെ 15-ാം സീസൺ അവസാനിച്ചതോടെ, വരാനിരിക്കുന്ന 16-ാം സീസണായുള്ള തയ്യാറെടുപ്പുകൾ ടീമുകൾ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത സിഡ്‌നി തണ്ടർ, അടുത്ത സീസണിന് മുന്നോടിയായി വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

അടുത്ത ബിഗ് ബാഷ് സീസണിന് മുന്നോടിയായി നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമുമായി പരിശീലന മത്സരങ്ങൾ കളിക്കാൻ സിഡ്‌നി തണ്ടർ ചർച്ചകൾ ആരംഭിച്ചു. സിഡ്‌നി തണ്ടർ ജനറൽ മാനേജർ ട്രെന്റ് കോപ്‌ലാൻഡ് ആണ് ഈ വിവരം പുറത്തുവിട്ടത്. വെസ്റ്റേൺ സിഡ്‌നിയിൽ വലിയൊരു നേപ്പാളി സമൂഹം വസിക്കുന്നുണ്ട്. അവരെ ടീമുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേപ്പാൾ ടീമിനെ ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കുന്നത്. ടൂർണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിൻഡോയിൽ ഈ പരിശീലന മത്സരങ്ങൾ നടത്താനാണ് ആലോചന.

Stories you may like

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

ഇടംകൈയ്യൻ ബൗളർമാർക്ക് മുന്നിൽ വീണ്ടും സഞ്ജു പതറി; പ്ലെയിങ് ഇലവനിലെ സ്ഥാനം തെറിക്കാൻ സാധ്യത; നിരീക്ഷണവുമായി മുൻ താരം

“ദക്ഷിണേഷ്യൻ സമൂഹത്തെയും പ്രത്യേകിച്ച് നേപ്പാളി സമൂഹത്തെയും ഞങ്ങളോടൊപ്പം ചേർത്തുനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് വെറുമൊരു ആശയമല്ല, ഞങ്ങളുടെ ടീമിന്റെ അടിത്തറയുമായി ചേരുന്ന ഒന്നാണ്,” – ട്രെന്റ് കോപ്‌ലാൻഡ് വ്യക്തമാക്കി. 16-ാം സീസണിന് മുന്നോടിയായി സിഡ്‌നി തണ്ടർ ഇതിനോടകം 10 താരങ്ങളെ ടീമിൽ നിലനിർത്തിയിട്ടുണ്ട്.

അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ച ടീം വലിയ മാറ്റങ്ങളാണ് പുതിയ സീസണിൽ പ്രതീക്ഷിക്കുന്നത്

Tags: NEPAL CRICKETSYDNEYY THUNDERS
ShareTweetSendShare

Latest stories from this section

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

അവൻ വെടിക്കെട്ട് താരം തന്നെ, പക്ഷേ…; ഒന്നാം ടി20യിൽ വൈഭവ് സൂര്യവംശിയെ പുറത്തിരുത്തിയ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

6 കളിയിൽ 277 റൺസ്, ഒരു ടി20 ബൗളറുടെ ഏറ്റവും മോശം ഇക്കോണമി; പ്രസീദ് കൃഷ്ണ ഇന്ത്യൻ ജേഴ്സിയിൽ വൻ തോൽവി: ആകാശ് ചോപ്ര

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സൂക്ഷിച്ചാൽ നന്ന്, വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെയുണ്ട്; ഒന്നാം ടി20യിലെ തകർച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

പ്ലാനുകൾ പാളി, റൺസ് വിട്ടുകൊടുത്തു; നായകനായുള്ള ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

Discussion about this post

Latest News

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മേത്തച്ചിയാക്കി, ജിഹാദിയാക്കി, ലക്ഷങ്ങൾ ഒഴുക്കി വേട്ടയാടുന്നു; വമ്പൻ വെളിപ്പെടുത്തലുകളുമായി അൻസിബ ഹസ്സൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

മരണത്തിന് മുൻപ് ക്രൂരമർദ്ദനത്തിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു; യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ പീഡനം മൂലമെന്ന് പരാതി

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

ലക്ഷ്മിപ്രിയ വിഷയത്തിൽ അൻസിബ സത്യം മറച്ചുവെക്കുന്നു; ആരെയാണ് സംരക്ഷിക്കുന്നത്? ചോദ്യങ്ങളുമായി പ്രൊഡ്യൂസർ മിഥിലാജ് രംഗത്ത്, പരാതിയുടെ പകർപ്പും പുറത്ത്

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

സഞ്ജുവിന്റെ ഭാഗ്യം എപ്പോഴും ഇങ്ങനെയാണ്, ഇഷാൻ കിഷനേക്കാൾ കൂടുതൽ കരിനിഴൽ മലയാളി താരത്തിന് മേലെന്ന് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies