‘ഇമാം ഒരു ബ്ലാക്ക്മെയിലറാണ്’, സയിദ് അഹമ്മദ് ബുഖാരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അബു ആസ്മി
മുംബൈ: ജമാ മസ്ജിത്ത് ഇമാം സയിദ് അഹമ്മദ് ബുഖാരിയെ ബ്ലാക്ക്മെയിലറെന്ന് വിളിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ ...