മന്ത്രി കെ.കെ.ശൈലജ ആസ്പത്രിയിൽ
വൈറൽ പനിയെ തുടർന്ന മന്ത്രി കെ.കെ.ശൈലജയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ബുധനാഴ്ച രാത്രിയിലാണ് മന്ത്രിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.മെഡിക്കൽ ബോർഡ് ...