t n seema

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

സര്‍ക്കാറിനെ വീണ്ടും വെട്ടിലാക്കി ബന്ധുനിയമനം: സി ഡിറ്റ് ഡയറക്ടറായി ടി എന്‍ സീമയുടെ ഭര്‍ത്താവ്, യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും പരാതി

ടി.​എ​ന്‍.സീ​മ​യു​ടെ ഭ​ര്‍​ത്താ​വ് ജി. ​ജ​യ​രാ​ജി​നെ സി ​ഡി​റ്റ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​ നി​ന്നു നീ​ക്കി തലയൂരി പിണറായി സ​ര്‍​ക്കാ​ര്‍: ഇനി ചുമതല എ​സ്. ചി​ത്ര ഐ​എ​എ​സി​ന്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ ടി.​എ​ന്‍. സീ​മ​യു​ടെ ഭ​ര്‍​ത്താ​വ് ജി. ​ജ​യ​രാ​ജി​നെ സി ​ഡി​റ്റ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​വി​റ​ക്കി. ഇനി എ​സ്. ചി​ത്ര ...

സര്‍ക്കാറിനെ വീണ്ടും വെട്ടിലാക്കി ബന്ധുനിയമനം: സി ഡിറ്റ് ഡയറക്ടറായി ടി എന്‍ സീമയുടെ ഭര്‍ത്താവ്, യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും പരാതി

സര്‍ക്കാറിനെ വീണ്ടും വെട്ടിലാക്കി ബന്ധുനിയമനം: സി ഡിറ്റ് ഡയറക്ടറായി ടി എന്‍ സീമയുടെ ഭര്‍ത്താവ്, യോഗ്യതയില്‍ മാറ്റം വരുത്തിയെന്നും പരാതി

മുന്‍ എംപി ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ സി-ഡിറ്റ് ഡയറക്ടറായി നിയമച്ച നടപടി വിവാദത്തിലേക്ക്. സര്‍ക്കാറിനെ വീണ്ടും വെട്ടിലാക്കുകയാണ് പുതിയ ബന്ധു നിയമന വിവാദം. ...

വി.എസിന് ഓഫിസ് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ടി.എന്‍.സീമയുടെ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം

വി.എസിന് ഓഫിസ് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ടി.എന്‍.സീമയുടെ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ഓഫിസിന് അനുമതി നിഷേധിക്കപ്പെട്ട സെക്രട്ടേറിയറ്റിനുള്ളില്‍ ഹരിത കേരളം മിഷനു വിശാല ആസ്ഥാനം അനുവദിച്ച് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist