ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി
കണ്ണൂർ : പയ്യന്നൂരിലെ മുതിർന്ന നേതാവും ബ്രാഞ്ച് അംഗവും ഖാദി ബോർഡ് മുൻ വൈസ് ചെയർമാനുമായ ടി. പുരുഷോത്തമനെ പുറത്താക്കി സിപിഎം. രക്തസാക്ഷി ഫണ്ട് ക്രമക്കേട് പുറത്തുകൊണ്ടുവന്ന ...








