സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ഇന്ന് വിരമിക്കും; ജെഎസ് കെഹാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും
ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ഇന്ന് വിരമിക്കും. ബിസിസിഐ അധ്യക്ഷനെയും, സെക്രട്ടറിയെയും മാറ്റി പുതിയ ഭരണ സമിതിക്ക് വഴി ഒരുക്കിയതും, തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ജാതിയും ...