തമിഴ്‌നാട്ടില്‍ മറ്റൊരു പാര്‍ട്ടി കൂടി. ‘അമ്മ മുന്നേറ്റ കഴക’വുമായി ടി.ടി.വി.ദിനകരന്‍
എ.ഐ.എ.ഡി.എം.കെയുടെ അംഗമായിരുന്ന ടി.ടി.വി.ദിനകരന്‍ 'അമ്മ മുന്നേറ്റ കഴകം' എന്നൊരു പാര്‍ട്ടിയുമായി രംഗത്തെത്തി.. വ്യാഴാഴ്ച മധുരയിലായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപനം നടന്നത്. ജയലളിതയുടെ ചിത്രമടങ്ങുന്നതാണ് പാര്‍ട്ടിയുടെ പതാക. വി.കെ.ശശികലയുടെ അനന്തരവനായ ...