20-ട്വന്റി, ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ പരാജയത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഏക ടിട്വന്റി മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയിട്ടും ഇന്ത്യന്‍ ...