ഉറങ്ങിയതും ഉണർന്നതും ലോകകപ്പ് ട്രോഫിയോടൊപ്പം ; രോഹിത് ശർമയുടെ മോർണിംഗ് പോസ്റ്റ് വൈറൽ
ഏതാണ്ട് 24 മണിക്കൂറോളമായി ഇന്ത്യ ലോകകപ്പ് ലഹരിയിലാണ്. ആരാധകർ പോലും ഇത്രയേറെ ആഘോഷിക്കുമ്പോൾ ടീം ക്യാപ്റ്റന് എത്രത്തോളം സന്തോഷം ഉണ്ടായിരിക്കും എന്ന് ഊഹിക്കാമല്ലോ!. ഇപ്പോഴിതാ രോഹിത് ശർമ ...