ട്വന്റി20; അവസാന പന്തില്‍ ഇന്ത്യയ്ക്ക് പരാജയം
ലോഡര്‍ഡേല്‍: ട്വന്റി20-യില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് അവസാന പന്തില്‍ വിജയം. ഒരു റണ്‍സിനാണ് ഇന്ത്യ വീണത്. വിജയത്തിന്റെ വക്കോളമെത്തിയ ഇന്ത്യ, അവസാന പന്തില്‍ നായകന്‍ ധോണിയുടെ അബദ്ധത്തില്‍ വീഴുകയായിരുന്നു. ...