‘ഇന്ത്യൻ മണ്ണിനെയും അഭിമാനത്തെയും തൊടുന്നവരെ വെറുതെവിടില്ല, മോദിസർക്കാരിൻറെ നയതന്ത്ര വിജയം; അമിത് ഷാ
ന്യൂഡൽഹി; ഇന്ത്യൻ മണ്ണിനെയും, അഭിമാനത്തെയും, ജനങ്ങളെയും ആക്രമിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ പരിശ്രമത്തിൻറെ വിജയമാണ് തഹാവൂർ ഹുസൈൻ റാണയെ യുഎസ് ഇന്ത്യയ്ക്ക് ...