പാർപ്പിക്കുക രഹസ്യകേന്ദ്രത്തിൽ, വിചാരണയ്ക്കും അതിരഹസ്യകേന്ദ്രങ്ങൾ; എൻഐഎ, റോ വിഭാഗങ്ങളുടെ സംയുക്ത സംഘം റാണയെ ഇന്ത്യയിലെത്തിക്കും
ന്യൂഡൽഹി; മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. എൻഐഎ, റോ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് റാണയെ ഇന്ത്യയിലേക്ക് ...