സെൽഫി എടുക്കുന്നതിനിടെ ഹെലികോപ്റ്ററിന്റെ ബ്ലേഡ് ഇടിച്ച് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഡെറാഡൂൺ : ഹെലികോപ്റ്ററിന്റെ ബ്ലേഡ് ഇടിച്ച് സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കേദാർനാഥ് ദാമിലെ ഹെലിപാഡിലാണ് സംഭവം. ജിതേന്ദ്ര കുമാർ സെയ്നിയാണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററിന് പുറത്ത് നിന്ന് സെൽഫി ...