കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്; പ്രിയങ്കാ വാദ്രയുടെ വിശ്വസ്തൻ ബിജെപിയിൽ
ന്യൂഡൽഹി: രാജിവച്ച കോൺഗ്രസ് നേതാവ് തജീന്ദർ സിംഗ് ബിട്ടു ബിജെപിയിൽ ചേർന്നു. രാജി പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ പ്രതിരോധത്തിലായിരിക്കുകയാണ് കോൺഗ്രസ്. ഉച്ചയോടെയായിരുന്നു ...