ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല; ഗാർഹികപീഡനം ‘നിയമവിധേയമാക്കി’ വിസ്മയം താലിബാൻ്റെ പുതിയ നിയമം
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മേൽ വീണ്ടും ഇരുമ്പ് മറ തീർത്ത് താലിബാൻ ഭരണകൂടത്തിന്റെ പുതിയ ക്രിമിനൽ നിയമം. ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ഉപദ്രവിക്കാൻ പുരുഷന്മാർക്ക് അനുമതി നൽകുന്ന 90 ...








