ആണും പെണ്ണും തുല്യരല്ല; സ്ത്രീയുടെ ലോകം പുരുഷനാണ്,അവനാണധികാരി; അഫ്ഗാൻ ഉന്നതവിദ്യാഭ്യാസമന്ത്രി
കാബൂൾ: സ്ത്രീവിരുദ്ധ പരാമർശവുമായി അഫ്ഗാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി നെദ മുഹമ്മദ് നദീം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട ആശങ്കകൾ പറഞ്ഞ് നിലവിലെ സംവിധാനത്തെ തകർക്കാനുള്ള ...