Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ആണും പെണ്ണും തുല്യരല്ല; സ്ത്രീയുടെ ലോകം പുരുഷനാണ്,അവനാണധികാരി; അഫ്ഗാൻ ഉന്നതവിദ്യാഭ്യാസമന്ത്രി

by Brave India Desk
Oct 1, 2023, 09:54 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കാബൂൾ: സ്ത്രീവിരുദ്ധ പരാമർശവുമായി അഫ്ഗാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി നെദ മുഹമ്മദ് നദീം. സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീകളുമായി ബന്ധപ്പെട്ട ആശങ്കകൾ പറഞ്ഞ് നിലവിലെ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി പുറഞ്ഞു. ബഗ്ലാൻ യൂണിവേഴ്സിറ്റിയിൽ നടന്ന യോഗത്തിലാണ് വിവാദപരാമർശം.

‘സർവ്വശക്തനായ അല്ലാഹു പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കുന്നു. ഒരു പുരുഷനാണ് ഭരണാധികാരി. അവന് അധികാരമുണ്ട്, അവനെ അനുസരിക്കണം, സ്ത്രീ അവന്റെ ലോകത്തെ അംഗീകരിക്കണം, ഒരു സ്ത്രീ പുരുഷന് തുല്യമല്ല, എന്നിരുന്നാലും അവർ (പാശ്ചാത്യ രാജ്യങ്ങൾ )അവളെ ഒരു പുരുഷന്റെ മുകളിലാക്കിയെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

Stories you may like

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പാശ്ചാത്യ രാജ്യങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങളുണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പുരുഷന്മാരും ‘തുല്യരല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങൾ എന്നിവയിൽ പ്രവേശനമില്ല. രണ്ട് വർഷമായി പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം നിരോധിക്കുന്ന ഏക രാജ്യമായി അഫ്ഗാനിസ്ഥാൻ തുടരുന്നു, ഇത് ഏകദേശം 5.4 ബില്യൺ യുഎസ് ഡോളറിന്റെ ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Tags: womenafganistanmenTaliban MinisterTaliban-appointed acting minister of Higher EducationNeda Mohammad Nadim
Share30
Tweet
SendShare

Latest stories from this section

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

എഞ്ചിൻ തകരാർ ; ജിദ്ദയിലേക്ക് പോവുകയായിരുന്ന മലേഷ്യൻ വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് 

വെടിനിർത്തൽ ധാരണയിലെത്തി ഇസ്രായേലും ലെബനനും ; തീരുമാനം യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിൽ

തെക്കൻ ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം: ഒമ്പത് പേർ കൊല്ലപ്പെട്ടു

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

Latest News

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

ചൈനീസ് നിയന്ത്രണങ്ങൾക്ക് പൂട്ടിടാൻ ഇന്ത്യ; ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗിനോട് നിലപാട് കടുപ്പിക്കും

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

സെക്രട്ടറിയാകാൻ വെറും ശുപാർശ പോരാ; കോൺഗ്രസ് നേതാക്കൾക്ക് പത്ത് ജൻപഥിൽ രാഹുലിന്റെ ‘ഇന്റർവ്യൂ; ഉത്തരങ്ങൾ കുറിച്ചെടുത്ത് കെ.സി. വേണുഗോപാൽ

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

വണ്ടി മോഷ്ടാക്കൾ ഇനി തലപുകയ്ക്കട്ടെ! പുതിയ എസ്‌യുവി സുരക്ഷിതമാക്കാൻ ക്രെയ്ൻ വിളിച്ച് രണ്ടാം നിലയിലെ ടെറസിൽ എത്തിച്ചു, വീഡിയോ വൈറൽ!

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

9/11 ഭീകരാക്രമണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സൗദി ബന്ധവും അൽ ഖ്വെയ്ദ ബന്ധവും സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്, എഫ്ബിഐക്ക് കടുത്ത വീഴ്ച!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

ഇറാൻ ഭൂപടത്തിന് സ്വന്തം മുഖം നൽകി ട്രംപ്; എഐ ചിത്രങ്ങളും പോസ്റ്റുകളുമായി തരംഗം, യുഎസ്-ഇറാൻ പോര് പുതിയ തലത്തിലേക്ക്!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

വ്യാജ അക്കൗണ്ടുകൾ ഇനി തപ്പിയെടുക്കും; സൈബർ തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐ ‘മ്യൂൾഹണ്ട്’ രംഗത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies